തലയിണയില്‍ ചങ്ക് ചേര്‍ത്ത് കമന്നു കിടന്നു.
കുറെയേറെ ഓര്‍ത്തു കരഞ്ഞു. കണ്ണിലെ തിരയേറ്റ് വിളറിയ ചുണ്ടില്‍ ഒരു നേര്‍ത്ത പുഞ്ചിരി ബാക്കിയായി.

നെഞ്ചിനുള്ളിലെ നേര്‍ത്ത പെടപ്പും അവസാനിച്ചിരിക്കുന്നു. കൈത്തണ്ടയില്‍ തള്ളവിരല്‍ വെച്ച് അമര്‍ത്തി നോക്കി .
ഉം.. അല്‍പ്പം ജീവന്‍ ബാക്കിയുണ്ട് . ആശിച്ച കാലം ജീവിക്കാന്‍ ഇത് ധാരാളം .

വാക്കുകളൊന്നും പാലിക്കാന്‍ കഴിഞ്ഞില്ല. സ്വപ്‌നങ്ങളൊന്നും സ്വന്തമാക്കാനും .
അടുത്ത ജന്മത്തില്‍ വിരിയാം ഒരു നിശാഗന്ധിയായി..
ഒരു രാത്രിയെങ്കിലും മാനത്ത്നിന്നും ഇറങ്ങി വന്നു എന്‍റെ പുനര്‍ജന്മത്തിന് ,
മരണത്തിന് ,
നീ കൂട്ടിരിക്കുമെങ്കില്‍ -

1 comment:
അടുത്ത ജന്മമുണ്ടോ?!
Post a Comment