സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Wednesday, September 26, 2012

വൈകി വന്ന പ്രണയം


പ്രണയം -അസ്ഥികോച്ചുന്ന തണുപ്പായി
അവന്‍റെ നെഞ്ചിലെ ചൂടില്‍ അതലിയിക്കാന്‍
അവള്‍ ശ്രമിച്ചു വിഫലയായി..

പുലരി പുലരുംമുന്‍പേ പുലര്‍ന്നവള്‍ എഴുതി

"എന്നിലെ പ്രണയത്തെ തിരിച്ചെടുത്ത്
എന്‍റെ ഉറക്കത്തെ തിരിച്ചു തരൂ..."

*******************************
സില്‍സില കാലടി

2 comments:

Anju s prabhu said...

:)

Ahmmed Saleem said...

ഇത് ഞാന്‍ വായിച്ചിട്ടില്ല .....സിലുവിന്‍റെ ഞാന്‍ കാണാത്ത മുഖം....!!!