കുട്ടികള്‍ നമ്മളെക്കാള്‍ ബുദ്ധിമാന്മാര് ആണ്..
ഭക്ഷണം കഴിക്കാന്‍ മടിയുള്ള കുട്ടികളോട് "തോനെ ഭക്ഷണം കഴിച്ചാലേ തോനെ ബുദ്ധി ഉണ്ടാവൂ ,പെട്ടെന്ന് വളരൂ " എന്നൊക്കെ പറഞ്ഞു നമ്മള് അവരെ എങ്ങിനെ എങ്കിലും ആഹാരം കഴിപ്പിക്കും .
ഇന്നലെ ഞാനും ഈവയും ഭക്ഷണം കഴിക്കുമ്പോള്‍ ഈവ ചോദിച്ചു
"മമ്മിക്കു തോനെ ബുദ്ധി വേണോ..?"
"ഉം .."
"എന്നാ എന്റെതും കൂടി മമ്മി തിന്നോ..."

6 comments:
ഈവ മോളുടെ അമ്മക്കു "ബുദ്ധി" ഉണ്ടാകട്ടെ എന്നാശംസിക്കുന്നു...
നല്ല കുട്ടി.....
എഫ് ബി യിലെ ഒരു പോസ്റ്റ് കണ്ടു അത് വഴി എത്തിപ്പെട്ടു ഇവിടെ...ആദ്യം മുതൽ എല്ലാ പോസ്റ്റും നൈറ്റ് ഡ്യൂട്ടി യിൽ വായിച്ചു തീർത്തു ...വായിക്കാൻ നല്ല രസമുള്ള ശൈലി ..ആശംസകൾ
Evavavaaa.... \m/
ഈവ അവളൊരു സംഭവം ആണ്......
ALLA OLE KUTTAM PARAYANDA ,ANTE ALLE MOLU,,,:)
Post a Comment