ഇന്നലെ ,വെക്കേഷന് നാട്ടില്‍ നിന്നും വന്ന മക്കള്സുമായി ചുറ്റാന്‍ പോയി..
വണ്ടിയില്‍ ഇരുന്നു ബഹളം കൂട്ടുമ്പോള്‍ അത് നിര്‍ത്ത്തിപ്പിക്കാന്‍ ആണ് ഓരോരുത്തര്‍ക്കും ഇഷ്ട്ടം ഉള്ള അനിമല്‍സ് ഇന്റെ പേര് പറയാന്‍ പറഞ്ഞത്.. മങ്കി.കാങ്ക്രു .ലയണ്‍,ടൈഗര്‍,റാബിറ്റ് .ജിറാഫ്,സീബ്ര... ഈവയുടെ അടുത്ത് എത്തിയ പോളെക്കും അറിയുന്നതൊക്കെ തീര്‍ന്നു..
മകളെ രക്ഷിക്കുക അമ്മയുടെ കടമയാണ്. ഞാന്‍ സ്നെയിക് എന്ന് കാതില്‍ പറഞ്ഞു കൊടുത്തു..അനിമലിനു അനിമല്‍ ,വെത്യസ്തതക്ക് വെത്യസ്തത . ആവേശത്തോടെ ആണ് അവള്‍ ഉത്തരം പറഞ്ഞത്..
പക്ഷെ കൂട്ടത്തില്‍ ഏറ്റവും കുസൃതി അയ്യേ സ്നെയിക് ചീത്ത അനിമലാ എന്ന് പറഞ്ഞപ്പോള്‍ അവളുടെ മുഖം വാടി.
അതെന്താ അപ്പൂസേ അങ്ങിനെ എല്ലാ അനിമലും ഗുഡ് അല്ലെ..?
"അല്ല സ്നെയിക് ചീത്തയാ സ്നെയിക്ക് തുപ്പും.."

1 comment:
it s more like snake n ladder than കുട്ടീം കോലും :)
Post a Comment