ട്ടെലിപതി .. 6th sence എന്നൊക്കെ വായിച്ചിട്ടുണ്ട്..ഇപ്പോള്‍ മനസിലാകുന്നു അതിന്റെ സത്യം.. രണ്ടു ദിവസമായി മരണത്തെ കുറിച്ച് മാത്രമാണ് ഞാന്‍ ചിന്ധിച്ചത്..ഇന്നലെ ഓഫീസിലെക്കിരങ്ങാന്‍ നില്‍ക്കുമ്പോള്‍ സജിടിനോദ് പറയുകയും ചെയ്തു
"മരണത്തെ കുറിച്ച്ര മാത്രം ചിന്തിക്കുന്നത് മരണം അടുക്കുംപോലനെന്നു കേട്ടിടുണ്ട്..വാവേ" ഞാന്‍ മരിച്ചാല്‍ പെട്ടെന്ന് തന്നെ വേറെ കല്ലിയണം കയിക്കണേ നല്ല സ്മാര്‍ട്ട് ആയ കുട്ടിയെ എന്ന്.."
സാജിദ് അത് കേട്ട് ചിരിച്ചു..വൈകിട്ട് ഉമ്മ വിളിച്ചു പറഞ്ഞു ജൂഡോ രക്തം ചര്ടിച്ചു..
അടുത്ത ഫോണില്‍ മരിച്ചു എന്നും..
രണ്ടു ദിവസം മുന്‍പാണ് ബലിപെരുനാള്‍ കഴിഞ്ഞു തിരിച്ചെത്തിയത്..
തിരുവനന്ദപുരം യാത്ര കഴിഞ്ഞു കോട്ടക്കലിലെ വീട്ടില്‍ എത്തിയത് വെള്ളി വൈകീട്ട്..ശനി രാത്രി bangalorilekku തിരിക്കണം.. രാവിലെ Areacode നിന്നും ഉമ്മ വിളിക്കുന്നു..ജൂഡോ കൂട്ടില്‍ കയരുനില്ല ..മോള്‍ വരുമോ ..
വല്ലിമ്മയെ കാണാന്‍ പോകാനുള്ള പ്ലാന്‍ ഉപേക്ഷിച്ചു Parvezinte വീടിലേക്ക് വണ്ടി കയറി..ഗേറ്റ് തുറന്നതും അനുസരണയുള്ള കുട്ടിയായി ഓടിവന്നു.. .."ഇതിനാണോ എന്നെ ഇങ്ങോട്ട് വരുത്തിയതെന്ന് " സ്നേഹ രൂപേണ സ്വാസിച്ചു
രണ്ടു മാസം പ്രയാമുള്ളപോള്‍ വന്നതല്ലേ ഞങ്ങളുടെ അടുത്തേക്ക് .. ഈവ മോളെ ഡേ കെയര്‍ ഇല്നിന്നും കൂട്ടി വരുമ്പോള്‍ ഒന്നര വയസുള്ള അവള്‍ നടക്കും..ഇവനെ എടുത്തു തന്നെ നടക്കണം. തുടലിലില്‍ ഇടാന്മാത്രം വലുതായില്ലല്ലോ..റോഡില്‍ ഇറങ്ങിയാല്‍ വല്ലതും പറ്റുമോ എന്നാ പേടി..ഒരാഴ്ച ഞങ്ങളുടെ കുഞ്ഞു വീട്ടില്‍ ..മോളും കൂടുകാരും ജൂഡോയും ..ഇന്ദു രസമായിരുന്നു..
പെട്ടെന്ന് തന്നെ നാടിലേക്ക് കൊണ്ടുപോയി.. നോക്കി നില്‍ക്കെ വളര്‍ന് വലുതായി.. മാസത്തില്‍ രണ്ടുപ്രാവശ്യം സാജിദ് നാട്ടില്‍ പോകും ..ഉമ്മ ഒറ്റക്കല്ലേ കാണാന്‍ എന്നാണു പേര്..നമുക്കരിയില്ലേ ഇതെല്ലം ജുടോയെകാനന്‍ ആണെന്ന്.. പോകുമ്പോള്‍ ഹോസ്കെരെഹള്ളി യിലെ petshopil കയറി ഇറങ്ങും.. ജൂഡോ ക്കുവേണ്ടി കൊറേ purchasing .. Eva മോള്ക്കുപോലും അത്രേം കുറെ നമ്മള്‍ purchase ചെയ്തിടുണ്ടാകില്ല..
വീട്ടില്‍ ഒരു പാക്കറ്റ് പലേ ഉള്ലെങ്ങില്‍ അത് ജൂഡോ കാന്..മക്കള്‍ ഒക്കെ അവന്റെ മുന്‍പില്‍ പ്രജകലായിരുന്നു..
അപ്പാപ്പാ യുടെ ജൂഡോ അങ്ങിനെ ആണ് മക്കള്‍ പറയുക..vecationu areacode പോകാരാകുംപോള്‍ മക്കളോട് ചോദിക്കും ...areacode ആരാ ഉള്ളത്.." അപ്പാപ്പാ..ജൂഡോ..പിന്നെ ഉമ്മ"..
മനികുട്ടിയെന്ന പശുവിനും കിളികള്‍ക്കും മീനുകള്‍ക്കും അവനോട അസൂയയൈരുന്നിരിക്കണം..
ഇപ്പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ Eva മോളെ ജൂഡോ ഒന്ന് നക്കി.. ജൂഡോ bad ബോയ് ആണെന്ന് എല്ലാരോടും പറഞ്ഞു നടന്നു അവള്‍..
ആദ്യം പോണി ,പിന്നെ മോട്ടി രണ്ടാളും ജര്‍മന്‍ shepperd ..പ്രായമായി ആണ് മരിച്ചത്..അതിനു ശേഷം snowy , ബ്രൌണി ..ലാബ്രഡോര്‍ .. അവര് മഹാ വിക്രിതികള്‍..പറഞ്ഞത് തീരെ കേള്‍കില്ല.. ഉമ്മാക്ക് ഒറ്റയ്ക്ക് പേടിപ്പിച്ചു നിര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ snowy യെ ഒരു ഫ്രിഎണ്ടിനു കൊടുത്തു..
ബ്രൌനിയെ കൊണ്ടുപോകാന്‍ നാളെ ആള് വരും എന്ന് പറഞ്ഞ അന്ന് രാത്രി നല്ല മഴയായിരുന്നു ..നേരം വെളുതപോള്‍ അവനെ കാണാനില്ല..കള്ളന്‍ കൊണ്ട് പോയതാണെന്ന് ഭാഷ്യം..(നായകളെ അടിച്ചു മാറ്റുന്ന ഒരു കള്ളന്‍ ആ ബാഗതുണ്ടാത്രേ )
അതിനു ശേഷം ഒരു കുഞ്ഞു rottweiler വന്നു ..ഞാനാണ് അവനു ജൂഡോ എന്ന് പേരിട്ടത്..കുഞ്ഞിലെ വരുന്ന ഒരു അസുഗം വന്നു ഒരഴ്ചകകം അവന്‍ മരിച്ചു..
അത്രയ്ക്ക് രസമുള്ള ഒരു കുഞ്ഞു പട്ടി .. ആ ഓര്മ മനസ്സില്‍ ഉണ്ടായിരുന്നു..
അങ്ങിനെ ആണ് ബാംഗ്ലൂര്‍ നിന്നും rotteweiler വാങ്ങിയത്..ആ പേ രുതന്നെ ഇട്ടു..ജൂഡോ..
ജൂഡോ ഒരു ആണ്‍കുട്ടി ആയിരുന്നു..നല്ല മിനുസമുള്ള രോമമുള്ള..കണ്ണുകളില്‍ ക്രൌര്യം കൂടുതലുള്ള..ആരും ഒന്ന് ഭയക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ജൂഡോ..
2 comments:
എന്റ്റെ ചേച്ചിയുടെ ആദ്യത്തെ പോസ്റ്റില്‍ ആദ്യമായി കമന്റ് ഇടാന്‍ സാധിച്ചതില്‍ അഭിമാന പുരസരം ആദ്യത്തെ കമന്റ് ചാര്‍ത്തുന്നു. പേടിക്കണ്ട വിമര്‍ശനമാ. ഇനി അങ്ങോട്ട് ഇത് തന്നെ കിട്ടി വളരട്ടെ എന്ന് ആശംസിച്ചു കൊണ്ട് വിമര്‍ശനം ആരംഭിക്കട്ടെ. ആദ്യമായി അക്ഷര തെറ്റ്. ഒഴിവാക്കിയേ മതിയാവൂ. പിന്നെ തീം മാറ്റണം. ബ്ലാക്ക് ബാക്ക ഗ്രൗണ്ടില്‍ വെള്ള അക്ഷരം. അതും ചെറുത്. ഒട്ടും വായിക്കാന്‍ പറ്റുന്നില്ല. കാണാന്‍ ഭംഗി ഒറ്റ നോട്ടത്തില്‍ തോന്നുമെന്കിലും വായനക്കാരന് അസുഖ കരം ആണ്.പിന്നെ കമന്റ്സ് ഇടാന്‍ ഉള്ള വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കണം. .. അത്രേം ഒക്കെയേ ഒറ്റ നോട്ടത്തില്‍ കണ്ടു പിടിക്കാന്‍ പറ്റിയുള്ളൂ... പറയാന്‍ വിട്ട ഒരു സംഭവം.. എഴുത്ത് നന്നായിരിക്കുന്നു... ഇനിയും എഴുതുക. ആശംസകള്‍..
thank u dear... achara pichaachu ozhivvaakkam..
Post a Comment